Indian fans backed Sarfraz Ahmed after some online pages attempted to troll him.
മ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും അധികം പരിഹസിക്കപ്പെട്ട നായകനാണ് പാകിസ്താന്റെ സര്‍ഫറാസ് അഹമ്മദ്. ഇംഗ്ലീഷ് സംസാരിക്കാന്‍ അത്ര പ്രാവിണ്യം ഇല്ല എന്നതാണ് സര്‍ഫറാസ് പരിഹാസത്തിന് പാത്രമാകാന്‍ പ്രധാനകാരണം.